‘ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി ധാർഷ്ട്യം കാണിക്കാനാണ് ഭാവമെങ്കിൽ കണ്ടറിയാം’ : ശബരിമല കർമ്മസമിതി

sabarimala case pinarayi

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ശബരിമല കർമ്മസമിതി. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി ധാർഷ്ട്യം കാണിക്കാനാണ് ഭാവമെങ്കിൽ കണ്ടറിയാമെന്ന് ശബരിമല കർമ്മസമിതി. ശബരിമല സമരം കൂടുതൽ ശക്തമാക്കും. ശബരിമല വിഷയത്തിൽ ഇടപെടുമെന്ന കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രസ്താവന സ്വാഗതം ചെയ്യുന്നു. നിയമപരവും ഭരണഘടനാപരവുമായ എല്ലാ സാധ്യതകളും വിഷയത്തിൽ പരിഗണിക്കും.

നിയമവിദഗ്ധരുമായി ചേർന്ന് പ്രതിവിധി കണ്ടെത്താൻ ശ്രമിക്കുകയാണെന്നും കർമ്മസമിതി നേതാവ് എസ്‌ജെആർ കുമാർ പറഞ്ഞു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More