Advertisement

ട്രിപ്പിൾ സ്ട്രോങ്ങായി മധുരരാജ മേക്കിംഗ് വീഡിയോ; ഏറ്റെടുത്ത് ആരാധകർ

June 3, 2019
Google News 0 minutes Read

മമ്മൂട്ടിച്ചിത്രം മധുരരാജയുടെ മേക്കിംഗ് വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ചിത്രം നൂറു കോടി ക്ലബിൽ ഇടം നേടിയതിനു പിന്നാലെയാണ് മേക്കിംഗ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. രണ്ടര മിനിറ്റോളം ധൈർഘ്യമുള്ള വിഡിയോ സംവിധായകൻ വൈശാഖ് തന്നെയാണ് പുറത്തുവിട്ടത്. ഇതിനോടകം 102,600ലധികം പേർ വിഡിയോ കണ്ടുകഴിഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here