Advertisement

നിപ; സഹായത്തിനുള്ള കൺട്രോൾ റൂം നമ്പർ

June 4, 2019
0 minutes Read

എറണാകുളം ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്കയകറ്റുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും എറണാകുളം കളക്ട്രേറ്റിൽ നിപ കൺട്രോൾ റൂം തുറന്നു. പൊതുജനങ്ങൾക്ക് 1077 എന്ന നമ്പറിൽ സഹായത്തിനായി വിളിക്കാം. 24 മണിക്കൂറും വിദഗ്ധ ഡോക്ടർമാരുടെ സേവനമുണ്ടായിരിക്കും. ആരോഗ്യവിഭാഗത്തിന് പുറമേ പൊലീസ്, ഫയർ, റവന്യൂ, വകുപ്പുകളിലെ ജീവനക്കാരുടെ സേവനവും സജ്ജമാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top