എറണാകുളം സെൻട്രൽ സിഐയെ കാണാതായതായി പരാതി

എറണാകുളം സെൻട്രൽ സിഐയെ കാണാതായതായി പരാതി. വിഎസ് നവാസിനെയാണ് കാണാതായത്. ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായതായി സൂചനയുണ്ട്. നവാസിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ കമ്മീഷണർക്ക് പരാതി നൽകി.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top