കേരള പൊലീസ് ഫുട്‌ബോൾ ടീമിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള പൊലീസിന്റെ പുരുഷവിഭാഗം ഫുട്‌ബോൾ ടീമിൽ ഹവിൽദാർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗോൾ കീപ്പർ, ഡിഫന്റർ, മിഡ്ഫീൽഡർ, സ്‌ട്രൈക്കർ വിഭാഗങ്ങളിലായി ഏഴ് ഒഴിവുകളാണുളളത്.

നിശ്ചിത മാതൃകയിലുളള അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ്, ആംഡ് പൊലീസ് ബറ്റാലിയൻ, പേരൂർക്കട, തിരുവനന്തപുരം 5 എന്ന വിലാസത്തിൽ ജൂലൈ 10 ന് മുമ്പ് അപേക്ഷിക്കണം. മാതൃകയും വിശദവിവരങ്ങളും.

കേരള പൊലീസ് ഫുട്‌ബോൾ ടീമിലേക്ക് അപേക്ഷ ക്ഷണിച്ചു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top