തിരുവനന്തപുരം സ്വർണക്കടത്ത്; കസ്റ്റംസ് സൂപ്രണ്ടിനെ പ്രകാശ് തമ്പി പരിചയപ്പെട്ടത് ബാലഭാസ്‌കറിന്റെ പേര് പറഞ്ഞ്

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിലെ മുഖ്യകണ്ണികൾ വിഷ്ണുവും പ്രകാശ് തമ്പിയുമാണെന്ന് ഡിആർഐ. കസ്റ്റംസ് സൂപ്രണ്ടിനെ പ്രകാശ് തമ്പി പരിചയപ്പെട്ടത് ബാലഭാസ്‌കറിന്റെ പേര് പറഞ്ഞ്. ഇരുവരും ചേർന്ന് കടത്തിയത് 200 കിലോയിലധികം സ്വർണമാണെന്നും ഡിആർഐ. പ്രകാശ് 60 കിലോ. വിഷ്ണു 150 കിലോ സ്വർണം വീതം കടത്തിയെന്നും ഡിആർഐ.. അതെസമയം ബാലഭാസ്‌കർ ജീവിച്ചിരിക്കുമ്പോൾ ഇവർ സ്വർണം കടത്തിയതിന് തെളിവില്ലെന്നും ഡിആർഐ വ്യക്തമാക്കി.
updating…..
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here