എറണാകുളം നോർത്ത് റെയിൽവേ മേൽപ്പാലത്തിന് സമീപം യുവാവ് കുത്തേറ്റ് മരിച്ചു

youth found dead at tirur

എറണാകുളം നോർത്ത് റെയിൽവേ മേൽപ്പാലത്തിന് സമീപം യുവാവ് കുത്തേറ്റ് മരിച്ചു. ബംഗാൾ സ്വദേശിയായ യുവാവാണ് മരിച്ചത്. മേൽപ്പാലത്തിന് സമീപം താമസിക്കുന്ന നാൽപ്പതുകാരനായ സുമൻ ആണ് മരിച്ചത്. രാത്രി 10.50 ഓടെയാണ് സംഭവം.

പൊലീസ് സംഭവ സ്ഥലത്തെത്തി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top