2022 നകം കർഷകരുടെ വരുമാനം ഇരട്ടിയാക്കും; ജലസംരക്ഷണത്തിന് ഊന്നൽ നൽകും; കേന്ദ്ര സർക്കാർ നയം പ്രഖ്യാപിക്കുന്നു

രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. ശ്രീനാരായണ ഗുരുവിന്റെ വചനം ഉദ്ധരിച്ചുകൊണ്ടാണ് രാഷ്ട്രപതി നയപ്രഖ്യാപനം ആരംഭിച്ചത്. പതിനേഴാം ലോക്‌സഭയിലെ ആദ്യ നയപ്രഖ്യാപനമാണ് ഇത്.

മത്സ്യത്തൊഴിലാളികൾക്കായി നീല വിപ്ലവം കൊണ്ടുവരും.
മുത്തലാഖ് ബില്ലിനെ പിന്തുണയ്ക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.
ജലസംരക്ഷണത്തിന് ഊന്നൽ നൽകും. എല്ലാ വീടുകളിലും ശുദ്ധജലം ഉറപ്പാക്കും.
13,000 കോടിയുടെ കാർഷിക ക്ഷേമ പദ്ധതികൾക്ക് തുടക്കമാകും.
ദേശീയ ഗവേഷണ കേന്ദ്രം സ്ഥാപിക്കും.
എല്ലാ കർഷകർക്കും കിസാൻ സമ്മാൻ പദ്ധതി.
കർഷകർക്കുള്ള പെൻഷൻ പദ്ധതി വിപുലീകരിക്കും.

updating….

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top