വയനാട്ടിൽ മൂന്ന് കുട്ടികൾക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു

വയനാട്ടിൽ മൂന്ന് കുട്ടികൾക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു. പനി സ്ഥിരീകരിച്ചത് പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലെ റസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക്. പനി ബാധിച്ച് ഇതേസ്‌കൂളിലെ മറ്റ് 13 വിദ്യാർത്ഥികൾ കൂടി ചികിത്സ തേടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top