മദ്യ ലഹരിയിൽ യുവതിയും യുവാവും പബ്ബിന്റെ രണ്ടാം നിലയിൽ നിന്നും വീണ് മരിച്ചു

16 year old beaten to death in delhi

പ​ബ്ബി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ​നി​ന്നും യു​വാ​വും യു​വ​തി​യും വീ​ണു​മ​രി​ച്ചു. ബം​ഗ​ളൂ​രു​വി​ലെ ച​ർ​ച്ച്സ്ട്രീ​റ്റി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം.

മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​വ​ർ പ​ബ്ബി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ​നി​ന്നും താ​ഴേ​ക്കു ​വ​രി​ക​യാ​യി​രു​ന്നു. ര​ണ്ടാം നി​ല​യു​ടെ വാ​തി​ലി​ന്‍റെ ഭാ​ഗ​ത്തു ​നി​ന്നു​മാ​ണ് താ​ഴേ​ക്കു വീ​ണ​ത്.

പോ​ലീ​സ് കെ​ട്ടി​ട ഉ​ട​മ​യ്ക്കും പ​ബ്ബ് ഉ​ട​മ​യ്ക്കും എ​തി​രെ കേ​സെ​ടു​ത്തു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​യി​രു​ന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top