Advertisement

കണ്ണൂർ സെൻട്രൽ ജയിലിൽ റെയ്ഡ്; കഞ്ചാവും ആയുധങ്ങളും മൊബൈൽ ഫോണും പിടിച്ചെടുത്തു

June 22, 2019
Google News 0 minutes Read

കണ്ണൂർ സെൻട്രൽ ജയിലിൽ റെയ്ഡ്. ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിൽ പുലർച്ചെ നാല് മണിയോടെയായിരുന്നു മിന്നൽ പരിശോധന നടന്നത്. കഞ്ചാവും മൊബൈൽ ഫോണുകളും ആയുധങ്ങളും റെയ്ഡിൽ പിടിച്ചെടുത്തു.മൂന്ന് കത്തി, മൂന്ന് മൊബൈൽ ഫോണുകൾ, സിം കാർഡ് എന്നിവയാണ് പിടിച്ചെടുത്തത്.

കണ്ണൂർ സെൻട്രൽ ജയിലിന്റെ പ്രവർത്തനം സിപിഎമ്മിന്റെ നിയന്ത്രണത്തിലാണ് എന്ന ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് റെയ്ഡ് നടത്തിയത്. ഒരു ജയിലിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ കണ്ണൂർ സെൻട്രൽ ജയിലിൽ നടക്കുന്നുവെന്ന് ആക്ഷേപങ്ങൾ നേരത്തെ ഉയർന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here