ഗുജറാത്തിലെ രണ്ട് രാജ്യസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് വെവ്വേറെയായി നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം; കോൺഗ്രസ് സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ksrtc affidavit in high court

ഗുജറാത്തിലെ രണ്ട് രാജ്യസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് വെവ്വേറെയായി നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം ചോദ്യം ചെയ്ത് കോൺഗ്രസ് സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. നിലപാട് വ്യക്തമാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് കഴിഞ്ഞ തവണ കോടതി നിർദേശം നൽകിയിരുന്നു. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഗുജറാത്ത് പ്രതിപക്ഷ നേതാവും കോൺഗ്രസ് എം.എൽ.എയുമായ പരേഷ് ധനാനിയുടെ പരാതി പരിശോധിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top