Advertisement

ക​സാ​ഖി​സ്ഥാ​നി​ൽ മ​ല​യാ​ളി​ക​ള​ട​ക്കം 150 ഇ​ന്ത്യ​ക്കാ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നുവെന്ന് റി​പ്പോ​ർ​ട്ട്

June 30, 2019
Google News 0 minutes Read

ക​സാ​ഖി​സ്ഥാ​നി​ൽ 150 ഇ​ന്ത്യ​ക്കാ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്നാണ് ഇവർ ​ടെ​ങ്കി​സ് എ​ണ്ണ​പ്പാ​ട​ത്തു കു​ടു​ങ്ങി​യെ​ന്നാ​ണു വി​വ​രം.

ഇ​വ​രി​ൽ മ​ല​യാ​ളി തൊ​ഴി​ലാ​ളി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​യാ​ണു സൂ​ച​ന. പ്രാ​ദേ​ശി​ക തൊ​ഴി​ലാ​ളി​ക​ൾ വി​ദേ​ശി​ക​ളെ ആ​ക്ര​മി​ച്ച​താ​ണു സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യ​ത്. ഇ​വി​ടെ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ മാ​ർ​ഗ​മി​ല്ലെ​ന്നു മ​ല​യാ​ളി​ക​ൾ അ​റി​യി​ച്ച​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട​താ​യും ഇ​ന്ത്യ​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here