Advertisement

ആരായാലും തെറ്റ് അംഗീകരിക്കാനാവില്ല; വി​ജ​യ​വ​ര്‍​ഗി​യ​യെ ത​ള്ളി മോ​ദി

July 2, 2019
Google News 0 minutes Read

മ​ധ്യ​പ്ര​ദേ​ശി​ൽ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​നെ ക്രി​ക്ക​റ്റ് ബാ​റ്റ് ഉ​പ​യോ​ഗി​ച്ച് മ​ർ​ദി​ച്ച ബി​ജെ​പി എം​എ​ൽ​എ ആ​കാ​ശ് വി​ജ​യ​വര്‍​ഗി​യ​യെ ത​ള്ളി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. മ​ര്യാ​ദ​കേ​ട് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് മോ​ദി പ​റ​ഞ്ഞു.

ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കൈ​ലാ​ശ് വി​ജ​യ​വ​ര്‍​ഗി​യ​യു​ടെ മ​ക​നാ​ണ് ആ​കാ​ശ്. എ​ന്നാ​ല്‍ കു​റ്റം ചെ​യ്ത​യാ​ൾ ആ​രു​ടെ മ​ക​നാ​ണെ​ന്ന് നോ​ക്കേ​ണ്ട​തി​ല്ലെ​ന്നും മോ​ദി പ​റ​ഞ്ഞു. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്കു​ന്ന സ്വ​ഭാ​വം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ഇ​ത്ത​രം പെ​രു​മാ​റ്റ​രീ​തി​യെ ആ​രും പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​തെ​ന്നും ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ൽ മോ​ദി വ്യ​ക്ത​മാ​ക്കി.

മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ൽ കൈ​യേ​റ്റ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ആ​കാ​ശ് മ​ർ​ദ്ദി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ആ​കാ​ശി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here