നെടുങ്കണ്ടം കസ്റ്റഡി മരണം;അറസ്റ്റിലായ സാബുവിന്‍റെയും സജീവ് ആന്‍റണിയുടെയും ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ അറസ്റ്റിലായ എസ് സാബുവിന്‍റെയും സിപിഒ സജീവ് ആന്‍റണിയുടെയും ജാമ്യാപേക്ഷ ഇന്ന് പീരുമേട് കോടതി പരിഗണിക്കും. നിലവിലെ സാഹചര്യത്തിൽ രണ്ട് പേർക്കും കോടതി ജാമ്യം നിഷേധിക്കാനാണ് സാധ്യത. കേസിൽ രണ്ടും മൂന്നും പ്രതികളുടെ അറസ്റ്റ് ഇന്നോ നാളയോ ഉണ്ടായേക്കും. അറസ്റ്റ് നടപടികൾ വേഗത്തിലാക്കാൻ അന്വേഷണ സംഘത്തിന്‍റെ നീക്കം. ഇരുവരും അന്വേഷണ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ്.

updating….

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top