നെടുങ്കണ്ടം കസ്റ്റഡി മരണം; പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടും February 15, 2021

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടും. കേസുമായി ബന്ധപ്പെട്ട റിട്ടയേർഡ് ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ ശുപാർശകളും കണ്ടെത്തലുകളും അടങ്ങുന്ന...

നെടുങ്കണ്ടം കസ്റ്റഡി മരണ കേസ്; സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു February 4, 2021

നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതികള്‍. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ...

നെടുങ്കണ്ടം ഹരിത ഫിനാന്‍സ് തട്ടിപ്പ്; പണം നഷ്ടപ്പെട്ടവര്‍ക്ക് നീതി ലഭിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ January 9, 2021

നെടുങ്കണ്ടം ഹരിത ഫിനാന്‍സ് തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടവര്‍ക്ക് നീതി ലഭിക്കുന്നതിനുള്ള നടപടികള്‍ ഗവണ്‍മെന്റ് കൈക്കൊള്ളണമെന്ന് ആക്ഷന്‍ കൗണ്‍സില്‍. അന്വേഷണ കമ്മീഷന്റെ...

നെടുങ്കണ്ടം കസ്റ്റഡി മരണം; ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു January 7, 2021

നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടുള്ള ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് നാരായണ കുറുപ്പാണ്...

നെടുങ്കണ്ടം കസ്റ്റഡി മരണം; നാളെ ജുഡീഷ്യല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും January 6, 2021

നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡി മരണ കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും. ജസ്റ്റിസ് നാരായണ കുറുപ്പ് അധ്യക്ഷനായ കമ്മിഷനാണ്...

നെടുങ്കണ്ടം കസ്റ്റഡി മരണം; ജനുവരി ആദ്യവാരം റിപ്പോർട്ട് കൈമാറും December 21, 2020

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് തയാറാകുന്നു. ജനുവരി 6ന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജസ്റ്റിസ് നാരായണ കുറിപ്പ് അറിയിച്ചു....

നെടുങ്കണ്ടം കസ്റ്റഡി മരണം അന്വേഷണം അവസാനഘട്ടത്തിൽ; ജസ്റ്റിസ് നാരായണകുറുപ്പും സംഘവും ഇന്ന് സംഭവ സ്ഥലത്തെത്തും December 21, 2020

നെടുങ്കണ്ടം കസ്റ്റഡി മരണം അവസാനഘട്ടത്തിൽ. അന്വേഷണത്തിന്റെ ഭാഗമായി ജസ്റ്റിസ് നാരായണകുറുപ്പ് കമ്മീഷൻ ഇന്ന് നെടുങ്കണ്ടത്ത് എത്തും. നെടുങ്കണ്ടം താലൂക്ക് ആശുപത്രി,...

നെടുങ്കണ്ടം കസ്റ്റഡി മരണം: മുൻകൂർ ജാമ്യാപേക്ഷ നൽകി ഇടുക്കി മുൻ എസ്.പി വേണുഗോപാൽ November 13, 2020

നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഇടുക്കി മുൻ എസ്.പി. വേണുഗോപാൽ. കേസിൽ വീണ്ടും ചോദ്യം ചെയ്യാൻ സിബിഐ...

‘പൊലീസ് തെളിവ് നശിപ്പിച്ചു’; നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ നിർണായക വെളിപ്പെടുത്തൽ July 22, 2020

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി പൊലീസ് ഉദ്യോഗസ്ഥൻ. കേസിൽ പൊലീസ് തന്നെ തെളിവ് നശിപ്പിച്ചതായി സിപിഒ പി ജെ...

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: മുഖ്യപ്രതി എസ്ഐ സാബുവിന് ജാമ്യം May 5, 2020

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ മുഖ്യപ്രതി എസ്ഐ സാബുവിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയുടെ ബോണ്ടും എറണാകുളം...

Page 1 of 81 2 3 4 5 6 7 8
Top