Advertisement

ഗോവയിലെ ബിജെപി മന്ത്രിസഭ നാളെ പുനഃസംഘടിപ്പിക്കും

July 12, 2019
Google News 1 minute Read

ഗോവയിലെ ബിജെപി മന്ത്രിസഭ നാളെ പുനഃസംഘടിപ്പിക്കും. കോൺഗ്രേസ് വിട്ടെത്തിയ എംഎൽഎമാരെ ഉൾപ്പെടുത്തിയാണ് മന്ത്രിസഭാ പുനഃസംഘടന. കോൺഗ്രസ് എംഎൽഎ മാർക്ക് സുപ്രധാന വകുപ്പുകൾ ലഭിക്കും എന്നാണ് സൂചന.

Read Also : ഗോവയിലും കോൺഗ്രസിന് തിരിച്ചടി; പത്ത് എംഎൽഎമാർ ബിജെപിയിലേക്ക്

എംഎൽഎമാർ കൂട്ടത്തോടെ ബിജെപി യിലേക്ക് ചേർന്നതോടെ , 40 അംഗ നിയമസഭയിൽ ബിജെപിയുടെ അംഗബലം 27 ആയി. 17 അംഗങ്ങളായിരുന്നു ബിജെപിക്ക് ഉണ്ടായിരുന്നത്. 2017-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 17 സീറ്റുകൾ കിട്ടിയ കോൺഗ്രസിനാകട്ടെ, ഇപ്പോൾ അംഗബലം വെറും 5 മാത്രമാണുള്ളത്. രണ്ട് കോൺഗ്രസ് അംഗങ്ങൾ നേരത്തേ ബിജെപിയിലെത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here