അന്തരിച്ച ഛായാഗ്രാഹകൻ എംജെ രാധാകൃഷ്ണന്റെ സംസ്‌ക്കാരം ഇന്ന്

പ്രശസ്ത ഛായാഗ്രാഹകൻ എംജെ രാധാകൃഷ്ണന്റെ മൃതദേഹം ഇന്ന് കലാഭവനിൽ പൊതുദർശനത്തിന് വെയ്ക്കും.

വൈകിട്ട് ഔദ്യോഗിക ബഹുമതികളോടെ ശാന്തി കവാടത്തിൽ സംസ്‌കരിയ്ക്കും. ഇന്നലെ വൈകിട്ട് ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു രാധാകൃഷ്ണന്റെ അന്ത്യം.

Read Also : പ്രശസ്ത ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ അന്തരിച്ചു

ശ്രീ.എം.ജെ. രാധാകൃഷ്ണന്റെ ഭൗതിക ശരീരം 12.30 മുതൽ 02.00മണി വരെ കലാഭവൻ തീയേറ്ററിൽ പൊതുദർശനത്തിനു വെക്കും. ശേഷം, 02.30ന് തൈക്കാട് ശാന്തി കവാടത്തിൽ സംസ്‌കാര ചടങ്ങുകൾ.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More