Advertisement
അന്തരിച്ച ഛായാഗ്രാഹകൻ എംജെ രാധാകൃഷ്ണന്റെ സംസ്‌ക്കാരം ഇന്ന്

പ്രശസ്ത ഛായാഗ്രാഹകൻ എംജെ രാധാകൃഷ്ണന്റെ മൃതദേഹം ഇന്ന് കലാഭവനിൽ പൊതുദർശനത്തിന് വെയ്ക്കും. വൈകിട്ട് ഔദ്യോഗിക ബഹുമതികളോടെ ശാന്തി കവാടത്തിൽ സംസ്‌കരിയ്ക്കും....

പ്രശസ്ത ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ അന്തരിച്ചു

പ്രശസ്ത ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വൈകീട്ട് ഏഴ് മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

Advertisement