Advertisement

ചെരിപ്പിനുള്ളിൽ കഞ്ചാവ് കടത്താൻ ശ്രമം; കണ്ണൂർ വിമാനത്താവളത്തിൽ ഒരാൾ പിടിയിൽ

July 13, 2019
Google News 0 minutes Read

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ക​ഞ്ചാ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ‌. അ​ജാ​സ് എ​ന്ന​യാ​ളെ​യാ​ണ് സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ‌ പി​ടി​കൂ​ടി​യ​ത്. 910 ഗ്രാം ​ക​ഞ്ചാ​വ് ചെ​രു​പ്പി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. പി​ടി​കൂ​ടി​യ ക​ഞ്ചാ​വി​ന് ഏ​ക​ദേ​ശം ഏ​ഴു ല​ക്ഷം രൂ​പ വി​ല​വ​രും.

ചെ​രു​പ്പി​ന്‍റെ തോ​ല്‍ പൊ​ളി​ച്ച് പ്ര​ത്യേ​കം അ​റ​യു​ണ്ടാ​ക്കി ഇ​തി​ന​ക​ത്ത് ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്. ഇ​യാ​ളെ നാ​ര്‍​ക്കോ​ട്ടി​ക്സ് ക​ണ്‍​ഗ്രോ​ള്‍ ബ്യൂ​റോ​യ്ക്ക് കൈ​മാ​റി. പ്ര​തി​യെ കു​റി​ച്ചു​ള​ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​റി​വാ​യി​ട്ടി​ല്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here