Advertisement

ഭാര്യയുടെ പൊലീസ് യൂണിഫോം കാമുകിക്ക് നൽകി കവർച്ച; ഇരുവരും പിടിയിൽ

July 14, 2019
Google News 0 minutes Read

ഭാര്യയുടെ പൊലീസ് യൂണിഫോം കാമുകിക്ക് നൽകി അതുപയോഗിച്ച് കവർച്ച നടത്തിയ യുവാവും യുവതിയും പിടിയിൽ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം നടന്നത്.

ഭാര്യയുടെ യൂണിഫോം കാമുകിക്ക് നൽകിയ യുവാവ് അത് ധരിച്ച് കവർച്ച നടത്തണമെന്ന് ആവശ്യപ്പെട്ടു. പൊലീസ് ഇൻസ്പക്ടർ എന്ന വ്യാജേനയാണ് കാമുകി മോഷണം നടത്തിയത്. ഇങ്ങനെ മോഷണം നടത്തുന്നതിനിടെയാണ് പിടി വീണത്.

ഇവരിൽ നിന്നും വ്യാജ ഐഡൻ്റിറ്റി കാർഡ് കണ്ടെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here