Advertisement

ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് ഉത്തരക്കടലാസും ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ സീലും പിടിച്ചെടുത്ത സംഭവം പ്രത്യേക എഫ്‌ഐആർ ഇട്ട് അന്വേഷിക്കാൻ തീരുമാനം

July 16, 2019
Google News 1 minute Read

ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് കേരള യൂണിവേഴ്സിറ്റി ഉത്തരക്കടലാസും ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ സീലും പിടിച്ചെടുത്ത സംഭവം പ്രത്യേക എഫ്ഐആർ ഇട്ട് അന്വേഷിക്കാൻ തീരുമാനം.ബുക്ക് ലെറ്റ് മോഷ്ടിച്ചതും വ്യാജ സീലുണ്ടാക്കിയതും പ്രത്യേക കേസായി പരിഗണിച്ച് അന്വേഷിക്കാനാണ് തീരുമാനം.

അതേസമയം, കേരള യൂണിവേഴ്സിറ്റിയുടെ പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ചകളെന്ന് ഓഡിറ്റ് റിപ്പോർട്ട് ഉത്തരക്കടലാസുകളുടെ വിതരണവും ഏകോപനവും തൃപ്തികരമല്ലെന്നും ചട്ടലംഘനം ബോധ്യപ്പെട്ടിട്ടും യൂണിവേഴ്സിറ്റി നടപടി സ്വീകരിച്ചില്ലെന്നും റിപ്പോർട്ടിൽ പരാമർശം 2017-18 ഓഡിറ്റ് റിപ്പോർട്ടിലാണ് കുറ്റപ്പെടുത്തൽ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here