Advertisement

മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ൻ ഹാ​ഫി​സ് സ​യീ​ദ് അ​റ​സ്റ്റി​ൽ

July 17, 2019
Google News 0 minutes Read
pak declares hafiz saeed as terrorist

മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യ സൂ​ത്ര​ധാ​ര​ന്‍ ഹാ​ഫി​സ് സ​യി​ദ് അ​റ​സ്റ്റി​ലാ​യി. പഞ്ചാബ് പൊലീസിൻ്റെ കൗണ്ടർ ടെററിസം ഡിപ്പാർട്ട്മെൻ്റ് ആണ് ഇയാളേ അറസ്റ്റ് ചെയ്തത്. ഗുജ്റൻവാലയിലേക്കുള്ള യാത്രയ്ക്കിടെ ലാഹോറിൽ വെച്ചാണ് ഇയാൾ പിടിയിലായത്.

അ​റ​സ്റ്റി​ലാ​യ ഇ​യാ​ളെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ‌ വി​ട്ടെ​ന്നാ​ണ് വി​വ​രം. പാ​ക് മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്ത് വി​ട്ട​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here