Advertisement

യൂണിവേഴ്‌സിറ്റി കോളജിൽ ആത്മഹത്യക്ക് ശ്രമിച്ച നിഖിലയുടെ മൊഴി എടുക്കും

July 17, 2019
Google News 1 minute Read

യൂണിവേഴ്സിറ്റി കോളജിൽ ആത്മഹത്യക്ക് ശ്രമിച്ച നിഖിലയുടെ മൊഴി എടുക്കും. വധശ്രമ കേസിലെ പ്രതികൾക്കെതിരെ നിഖില നേരത്തെ പരാതി നൽകിയിരുന്നു. ആദ്യ ഘട്ടത്തിൽ എസ്എഫ്ഐ നേതാക്കൾക്കെതിരെ മൊഴി നൽകിയ നിഖില പിന്നീട് മൊഴി മാറ്റിയിരുന്നു.

വീണ്ടും യൂണിറ്റ് ഭാരവാഹികൾക്കെതിരെ മാധ്യമങ്ങളിലൂടെ നിഖില രംഗത്തെത്തിയതോടെയാണ് മൊഴി എടക്കാൻ പൊലീസ് തീരുമാനിച്ചത്. മൊഴിയുടെ അടിസ്ഥാനത്തിൽ റാഗിങ് നിരോധന നിയമപ്രകാരം പ്രതികൾക്കെതിരെ കേസെടുക്കാൻ സാധ്യതയുണ്ട്.

updating….

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here