യുപിയിൽ കൊലയാളിയായി ഇടിമിന്നൽ; ഞായറാഴ്ച മാത്രം മരണപ്പെട്ടത് 30 പേർ

ഉത്തർപ്രദേശിൽ കൊലയാളി രൂപം പൂണ്ട് ഇടിമിന്നൽ. ഞായറാഴ്ച മാത്രം ഇടിമിന്നലേറ്റ് 30 പേർ മരിച്ചതായാണ് റിപ്പോർട്ട്. വിവിധ ജില്ലകളിലായാണ് ഇത്രയും ആളുകൾ മരിച്ചത്.
കാണ്‍പൂരിൽ ഏഴ്, ഝാൻസിയിൽ നാല്, ഹമിർപൂരിൽ മൂന്ന്, ഫത്തേപൂരിൽ രണ്ട്, ജുലായുൻ, ചിത്രകൂട് ജില്ലകളിൽ ഒന്ന് എന്നിങ്ങനെയാണ് സർക്കാർ വക്താവ് വെളിപ്പെടുത്തിയ മരണക്കണക്കുകൾ.
മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാലു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here