മുംബൈ എംടിഎൻഎൽ ഓഫീസിൽ തീപിടുത്തം; നൂറോളം പേർ കുടുങ്ങി കിടക്കുന്നുവെന്ന് റിപ്പോർട്ട്

major fire broke out in brahmapuram waste plant

മുംബൈ എംടിഎൻഎൽ ഓഫീസിൽ തീപിടുത്തം. നൂറോളം പേർ കുടുങ്ങി കിടക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

മുംബൈയിലെ ബാന്ദ്രയിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. മൂന്ന്, നാല് നിലകളിലാണ് തീപിടുത്തം. അഗ്നിശമന സേനയുടെ 14 യൂണിറ്റുകളെത്തി തീ അണ്ക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

updating….

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top