മലപ്പുറത്ത് പത്ത് വയസ്സുകാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

മലപ്പുറത്ത് പത്ത് വയസ്സുകാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. പൊടിയാട്ടുമഠത്തിൽ മുജീബിനെ മകൻ ഹബീബ് റഹ്മാനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി ജില്ലാ ആശുപത്രിയിൽ നാളെ രാവിലെ 9 മണിക്ക് പോസ്റ്റ്‌മോർട്ടം നടത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top