വൈ​റ്റി​ല മേ​ൽ​പ്പാ​ലം: ക്ര​മ​ക്കേ​ടു പു​റ​ത്തെത്തിച്ച ഉ​ദ്യോ​ഗ​സ്ഥ​യ്ക്കു സ​സ്പെ​ൻ​ഷ​ൻ

25 percent of roads are destroyed in flood says minister g sudhakaran

വൈ​റ്റി​ല മേ​ൽ​പ്പാ​ല നി​ർ​മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ടു പു​റ​ത്തു​കൊ​ണ്ടു​വ​ന്ന ഉ​ദ്യോ​ഗ​സ്ഥ​യ്ക്കു സ​സ്പെ​ൻ​ഷ​ൻ. അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ വി.​കെ. ഷൈ​ല​മോ​ളെ​യാ​ണു സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി ജി.​ സു​ധാ​ക​ര​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണു ന​ട​പ​ടി.

പാ​ലം നി​ർ​മാ​ണ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട പ​രി​ശോ​ധ​ന​യി​ൽ പ​ണി​യി​ൽ കാ​ര്യ​മാ​യ ക്ര​മ​ക്കേ​ടു ന​ട​ന്ന​താ​യി ഷൈ​ല​മോ​ൾ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ സ്വ​ത​ന്ത്ര ഏ​ജ​ൻ​സി​യു​ടെ മൂ​ന്നാം ഘ​ട്ട പ​രി​ശോ​ധ​ന​യി​ൽ നി​ർ​മാ​ണ​ത്തി​ൽ കു​ഴ​പ്പ​മി​ല്ലെ​ന്നു ക​ണ്ടെ​ത്തി​യെ​ന്നു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പ​റ​യു​ന്നു.

മേ​ൽ​പാ​ല നി​ർ​മാ​ണ​ത്തി​ൽ ക്ര​മ​ക്കേ​ട് ചൂ​ണ്ടി​ക്കാ​ട്ടി പൊ​തു​മ​രാ​മ​ത്ത് ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ൾ വി​ഭാ​ഗം റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ഗ​ർ​ഡ​ർ, ഡെ​ക്ക് സ്ലാ​ബ് എ​ന്നി​വ​യു​ടെ കോ​ണ്‍​ക്രീ​റ്റ് സാം​പി​ൾ പ​രി​ശോ​ധി​ച്ച​തി​ന്‍റെ ഫ​ലം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​തു സം​ബ​ന്ധി​ച്ച വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നു മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ യു​ഡി​എ​ഫി​നു വേ​ണ്ടി സ​ർ​ക്കാ​രി​നെ​തി​രെ പ്ര​വ​ർ​ത്തി​ച്ചെ​ന്നും ര​ണ്ടാം​ഘ​ട്ട റി​പ്പോ​ർ​ട്ട് മാ​ധ്യ​മ​ങ്ങ​ൾ​ക്കു ചോ​ർ​ത്തി ന​ൽ​കി​യെ​ന്നു​മാ​ണു മ​ന്ത്രി​യു​ടെ നി​ല​പാ​ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top