Advertisement
വൈറ്റില കുണ്ടന്നൂർ ദേശീയ പാതയിൽ കാഴ്ച മറച്ച് പുക

കൊച്ചിയിൽ കഴിഞ്ഞ ദിവസത്തേക്കാൾ പുക രൂക്ഷം. വൈറ്റില കുണ്ടന്നൂർ ദേശീയ പാതയിൽ പുക കാഴ്ച മറച്ചിരിക്കുകയാണ്. കുണ്ടന്നൂർ, തൃപ്പൂണിത്തുറ, ഇരുമ്പനം,...

വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഉദ്ഘാടനം ജനുവരി 9 ന്

വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഉദ്ഘാടനം ജനുവരി 9 ന്. കിഫ്ബി ധന ലഭ്യത ഉറപ്പുവരുത്തി നിർമിച്ച ഫ്‌ളൈ ഓവറുകളാണ് ജനുവരി...

കുണ്ടന്നൂർ മേൽപ്പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു

ലോക്ക് ഡൗണിനെ തുടർന്ന് താത്കാലികമായി നിർത്തി വച്ചിരുന്ന കുണ്ടന്നൂർ മേൽപ്പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. കൊവിഡ് ജാഗ്രതാ നിർദേശങ്ങൾ പാലിച്ചാണ്...

വൈറ്റില മേൽപ്പാലത്തിൽ ചെന്നൈ ഐഐടിയുടെ പരിശോധന; വിശദമായ റിപ്പോർട്ട് സർക്കാരിന് കൈമാറും

വൈറ്റില മേല്‍പ്പാലത്തില്‍ ചെന്നൈ ഐഐടിയില്‍ നിന്നുള്ള വിധഗ്ദ സംഘം പരിശോധന നടത്തി. പാലത്തിന്റെ കോണ്‍ക്രീറ്റിന് മതിയായ ഗുണനിലവാരമില്ലെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തത്തിലാണ്...

വൈ​റ്റി​ല മേ​ൽ​പ്പാ​ലം: ക്ര​മ​ക്കേ​ടു പു​റ​ത്തെത്തിച്ച ഉ​ദ്യോ​ഗ​സ്ഥ​യ്ക്കു സ​സ്പെ​ൻ​ഷ​ൻ

വൈ​റ്റി​ല മേ​ൽ​പ്പാ​ല നി​ർ​മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ടു പു​റ​ത്തു​കൊ​ണ്ടു​വ​ന്ന ഉ​ദ്യോ​ഗ​സ്ഥ​യ്ക്കു സ​സ്പെ​ൻ​ഷ​ൻ. അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ വി.​കെ. ഷൈ​ല​മോ​ളെ​യാ​ണു സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. പൊ​തു​മ​രാ​മ​ത്ത്...

നിര്‍മാണ കുടിശിക മുടങ്ങി; വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മാണം കരാറുകാര്‍ നിര്‍ത്തിവെച്ചു

നിര്‍മാണ കുടിശിക മുടങ്ങിയതിനാല്‍ വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മാണം കരാറുകാര്‍ നിര്‍ത്തിവെച്ചു. പുതുക്കിയ കരാറിന് എട്ടു മാസമായി കിഫ്ബി അനുമതി നല്‍കാത്തതാണ്...

Advertisement