വള്ളിക്കുന്നത്ത് 72 വയസുള്ള വൃദ്ധയെ അമ്പതുകാരൻ പീഡിപ്പിച്ചു

ആലപ്പുഴ വള്ളിക്കുന്നത്ത് 72 വയസുള്ള വൃദ്ധയെ അമ്പതുകാരൻ പീഡിപ്പിച്ചു. ഗുരുതരമായ പീഡനത്തിന് ഇരയായ വൃദ്ധയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കറ്റാനം വെട്ടിക്കോട് സ്വദേശി രമണനെ വള്ളിക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top