പതിനാല് കിലോഗ്രാം കഞ്ചാവുമായി ദമ്പതിമാർ പെരുമ്പാവൂരിൽ അറസ്റ്റിൽ

14.5 കിലോ കഞ്ചാവുമായി ദമ്പതിമാർ പെരുമ്പാവൂർ പോലീസിന്റെ പിടിയിൽ. തൊടുപുഴ സ്വദേശികളായ സബീറും ഭാര്യ ആതിരയും ആണ് പോലീസിന്റെ പിടിയിലായത്.

തമിഴ്‌നാട്ടിലെ തിരുപ്പൂർ നിന്ന് ന്യൂ ജനറേഷൻ ബൈക്കിലാണ് തൊടുപുഴ സ്വദേശികളായ സബീറും ആതിരയും കഞ്ചാവ് കൊണ്ടുവന്നിരുന്നത്.

updating….

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top