Advertisement

ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​റെ പാ​ക്കി​സ്ഥാ​ൻ പു​റ​ത്താ​ക്കി

August 7, 2019
Google News 0 minutes Read

ഇന്ത്യയുടെ കശ്മീർ വിഭജനത്തെത്തുടർന്ന് ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​റെ പാ​ക്കി​സ്ഥാ​ൻ പു​റ​ത്താ​ക്കി. ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​ർ അ​ജ​യ് ബി​സാ​രി​യ​യോ​ട് രാ​ജ്യം വി​ട​ണ​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ത്യ​യു​മാ​യു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം കു​റ​യ്ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ തീ​രു​മാ​നി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് അ​ജ​യ് ബി​സാ​രി​യ​യോ​ട് രാ​ജ്യം വി​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഇ​ന്ത്യ​യി​ൽ ഹൈ​ക്ക​മ്മീ​ഷ​ണ​ർ വേ​ണ്ടെ​ന്നും പാ​ക്കി​സ്ഥാ​ൻ തീ​രു​മാ​നി​ച്ചു. പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​തല യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. ഇ​ന്ത്യ​യി​ലെ നി​യു​ക്ത ഹൈ​ക്ക​മ്മീ​ഷ​ണ​ർ ചു​മ​ത​ല​യേ​ൽ​ക്കേ​ണ്ടെ​ന്നാ​ണ് ഇ​മ്രാ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here