Advertisement

ബാണാസുര ഡാം നിറയുന്നു; അടിയന്തര സഹായത്തിന് കൺട്രോൾ റൂം ആരംഭിച്ചു

August 9, 2019
Google News 1 minute Read

ബാണാസുര ഡാമിൽ ക്രമാധീതമായി ജലനിരപ്പ് ഉയരുന്നു. അടിയന്തര സഹായത്തിനായി കൺട്രോൾ റൂം ആരംഭിച്ചു. രാവിലെ പതിനൊന്ന് മണിയോടൊണ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചത്.

24 മണിക്കൂറും കൺട്രോൾ റൂം സജ്ജമായിരിക്കും. ബാണാസുരസാഗർ ഡാം ജലനിരപ്പ്, ഷട്ടർ തുറക്കുന്നതു സംബന്ധിച്ചിട്ടുള്ളതുമായ വിവരങ്ങൾ കൺട്രോൾ റൂമുമായി ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്. കൺട്രോൾ റൂം നമ്പർ-04936 274474 (ഓഫീസ്),9496011981

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here