പലയിടത്തും ഉരുൾപ്പൊട്ടലും വെള്ളപ്പൊക്കവും; മരണം 15 ആയി

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ മരണം 17 ആയി. ഇന്നലെ മാത്രം ആറു പേരാണ് വിവിധ ഇടങ്ങളിലായി മരണപ്പെട്ടത്. ഇതോടെ മരണ സംഖ്യ 17 ആയി ഉയരുകയായിരുന്നു. വടക്കൻ കേരളത്തിലാണ് മഴ കനത്ത നാശം വിതച്ചത്.
മലയോര മേഖലകളിൽ പല സ്ഥലങ്ങളിലും മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലും തുടരുകയാണ്. മധ്യ കേരളത്തിലെ താഴ്ന്ന സ്ഥലങ്ങൾ പലതും വെള്ളത്തിനടിയിലായി. പലയിടങ്ങളിലായി നിരവധി പേരെ കാണാതായിട്ടുണ്ട്.
ആലപ്പുഴയിലൂടെയുള്ള ട്രെയിൻ ഗതാഗതം താറുമാറായി. പല ട്രെയിനുകളും റദ്ദ് ചെയ്തു. മറ്റ് ചില ട്രെയിനുകൾ കോട്ടയം വഴി തിരിച്ച് വിടും
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here