Advertisement

തൃശൂരിൽ 150 വർഷം പഴക്കമുള്ള കെട്ടിടം തകർന്നുവീണു

August 11, 2019
0 minutes Read

തൃശൂരിൽ നൂറ്റിയമ്പതുവർഷം പഴക്കമുള്ള കെട്ടിടം തകർന്നുവീണു. തൃശൂർ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ഭാഗികമായി തകർന്നുവീണത്. ആളപായമില്ല.

മുപ്പതിലധികം വ്യാപാരസ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അവധി ദിവസം ആയതിനാൽ ആരും കെട്ടിടത്തിന് സമീപത്തു ആരും ഉണ്ടാകാതിരുന്നതാണ് വൻ ദുരന്തം ഒഴിവായത്. കെട്ടിടത്തിന്റെ ബാക്കിഭാഗവും ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലായതോടെ ഇവിടേക്കുള്ള റോഡ് പൊലീസ് സീൽചെയ്തു. കെട്ടിടത്തിന്റെ തകർന്നുവീഴാവുന്ന ഭാഗങ്ങൾ ഉടൻ തന്നെ പൊളിച്ചുനീക്കുമെന്ന് മേയർ അജിത വിജയൻ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top