കേരളത്തിൽ പത്ത് പാസഞ്ചർ ട്രെയിനുകൾ അടക്കം പതിനൊന്ന് ട്രെയിനുകൾ സർവീസ് റദ്ദാക്കി

കേരളത്തിൽ പത്ത് പാസഞ്ചർ ട്രെയിനുകൾ അടക്കം പതിനൊന്ന് ട്രെയിനുകൾ സർവീസുകൾ
റദ്ദാക്കി.

റദ്ദാക്കിയ ട്രെയിനുകൾ

12646 ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മില്ലേനിയം എക്‌സ്പ്രസ്
56381 എറണാകുളം – കായങ്കുളം പാസഞ്ചർ(ആലപ്പുഴ വഴി)
56382 കായങ്കുളം – എറണാകുളം പാസഞ്ചർ(ആലപ്പുഴ വഴി)
66302 കൊല്ലം – എറണാകുളം പാസഞ്ചർ (ആലപ്പുഴ വഴി)
66303 എറണാകുളം – കൊല്ലം പാസഞ്ചർ (ആലപ്പുഴ വഴി)
56387 എറണാകുളം – കായങ്കുളം പാസഞ്ചർ (കോട്ടയം വഴി)
56388 കായങ്കുളം – എറണാകുളം പാസഞ്ചർ (കോട്ടയം വഴി)
66307 എറണാകുളം – കൊല്ലം പാസഞ്ചർ (കോട്ടയം വഴി)
66308 കൊല്ലം – എറണാകുളം പാസഞ്ചർ(കോട്ടയം വഴി)
66309 എറണാകുളം – കൊല്ലം പാസഞ്ചർ (ആലപ്പുഴ വഴി)
56664 കോഴിക്കോട് – തൃശൂർ പാസഞ്ചർനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More