Advertisement

പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ ഇന്നും തുടരും

August 14, 2019
0 minutes Read

വയനാട് പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ ഇന്നും തുടരും.ഇനി എട്ട് പേരെയാണ് കണ്ടെത്താനുളളത്.ഇതിനോടകം പത്ത് പേരുടെ മൃതദേഹം പ്രദേശത്ത് നിന്ന് കണ്ടെടുത്തിരുന്നു.

കഴിഞ്ഞ രണ്ട് ദിവസത്തെ തിരച്ചിലില്‍ ആരെയും പ്രദേശത്ത് നിന്ന് കണ്ടെത്താനായിരുന്നില്ല. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ വിദഗ്ധ പരിശീലനം ലഭിച്ച സ്വകാര്യ ഏജന്‍സിയുടെ സഹായം തേടിയിട്ടുണ്ട്. ഇന്നലെ ശക്തമായി മഴ പെയ്തതിന്റെ പശ്ചത്തലത്തില്‍ നേരത്തേ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. ദുരന്തനിവാരണ സേനയും പൊലീസും സന്നദ്ധ സംഘടനാ പ്രവർത്തകരും അടക്കം തിരച്ചിലില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top