Advertisement

രാജ് താക്കറെയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും.

August 22, 2019
0 minutes Read

മഹാരാഷ്ട്ര നവനിർമ്മാൺ സേന നേതാവ് രാജ് താക്കറെയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. രാജ് താക്കറെക്ക് പങ്കാളിത്തം ഉണ്ടായിരുന്ന കോഹിനൂർ സിടിഎൽഎൻ കമ്പനിയും ഐഎൽ ആന്റ് എഫ്എസുമായി നടത്തിയ ഇടപാടുകൾ സംബന്ധിച്ചാണ് ചോദ്യം ചെയ്യൽ.

ക്രമസമാധാന പ്രശ്‌നം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മുംബൈ അടക്കമുള്ള സ്ഥലങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാജ് താക്കറെയുടെ അഭ്യർത്ഥനയെ തുടർന്ന് ഇന്ന് നടത്താനിരുന്ന ബന്ദ് എംഎൻഎസ് പിൻവലിച്ചിരുന്നു. മോദിക്കും അമിത് ഷായ്‌ക്കെതിരെ നടത്തി വിമർശനങ്ങളാണ് എൻഫോഴ്‌സ്‌മെന്റ് നടപടികൾക്ക് പിന്നിൽ എന്നാണ് എംഎൻഎസിന്റെ ആരോപണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top