Advertisement

കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍; റെയില്‍ ഗതാഗതത്തിന് താല്‍ക്കാലിക നിരോധനം

August 23, 2019
0 minutes Read

കൊങ്കണ്‍ റെയില്‍ പാതയില്‍ മണ്ണിടിച്ചില്‍. റെയില്‍ ഗതാഗതത്തിന് താല്‍ക്കാലിക നിരോധനം. ഇന്ന് രാവിലെ മൂന്ന് മണിയോടെയാണ് കര്‍ണാടക സൂറത്ത്കല്‍ കുലശേഖറിനടുത്ത് മണ്ണിടിഞ്ഞ് തുടങ്ങിയത്.

റെയില്‍ ട്രാക്കില്‍ മണ്ണ് ഇടിഞ്ഞു വീണതോടെ ട്രെയിന്‍ കടന്നു പോകാത്തവിധം പാത തടസ്സപ്പെടുകയായിരുന്നു. മണ്ണ് നീക്കിയതിന് ശേഷമേ കൊങ്കണ്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കാന്‍ കഴിയൂ. ഇതിന് എത്ര സമയമെടുക്കുമെന്ന് പറയാനാവില്ലെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top