വെള്ളാപ്പള്ളി നടേശന് ഇന്ന് 83-ാം പിറന്നാൾ

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഇന്ന് 83-ാം പിറന്നാൾ. ചിങ്ങമാസത്തിലെ വിശാഖമാണ് നക്ഷത്രം. 1937 സെപ്റ്റംബർ പത്തിനാണ് കണിച്ചുകുളങ്ങര വെള്ളാപ്പള്ളി വി.കെ കേശവൻ- ദേവകി ദമ്പതികളുടെ 12 മക്കളിൽ ഏഴാമനായി വെള്ളാപ്പള്ളി ജനിച്ചത്. ആഘോഷങ്ങളെല്ലാം ഒഴിവാക്കിയാണ് ഈ വർഷത്തെ പിറന്നാൾ. പിറന്നാളിനോടനുബന്ധിച്ച് മൂന്ന് ദിവസമായി വെള്ളാപ്പള്ളിയുടെ വീട്ടിൽ നടന്നുവരുന്ന പ്രത്യേക പൂജകൾ ഇന്ന് സമാപിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here