Advertisement

ചന്ദ്രയാൻ-2; ശാസ്ത്രജ്ഞന്മാരെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി

September 7, 2019
Google News 1 minute Read

ച​ന്ദ്ര​യാ​ൻ-2 ദൗ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശാ​സ്ത്ര​ജ്ഞ​രെ അ​ഭി​ന​ന്ദി​ച്ച് കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ച​ന്ദ്ര​യാ​ൻ-2 പ​ദ്ധ​തി​ക്കാ​യു​ള്ള ശാ​സ്ത്ര​ജ്ഞ​രു​ടെ പ്ര​യന്തം രാ​ജ്യ​ത്തി​നാ​കെ പ്ര​ചോ​ദ​ന​മേ​കു​ന്ന​താ​ണെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു. ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും ശാ​സ്ത്ര​ജ്ഞ​രെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തി.

നേ​ര​ത്തെ, രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും ശാ​സ്ത്ര​ജ്ഞ​രെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ശാ​സ്ത്ര​ജ്ഞ​ർ അ​സാ​മാ​ന്യ ധൈ​ര്യ​വും സ​മ​ർ​പ്പ​ണ​വും പ്ര​ക​ടി​പ്പി​ച്ചെ​ന്നും ഐ​എ​സ്ആ​ർ​ഒ രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​ണെ​ന്നു​മാ​യി​രു​ന്നു രാ​ഷ്ട്ര​പ​തി​യു​ടെ ട്വീ​റ്റ്.

രാ​ജ്യം നി​ങ്ങ​ളെ ഓ​ർ​ത്ത് അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും ഇ​തു​വ​രെ നാം ​കൈ​വ​രി​ച്ച​ത് വ​ലി​യ നേ​ട്ട​മാ​ണെ​ന്നും ഇ​തി​നു​ശേ​ഷ​മു​ണ്ടാ​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കേ​ണ്ട​തി​ല്ലെ​ന്നു​മാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here