കോമഡി വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി ഫൈനലിസ്റ്റുകൾ; ചിരിയുണർത്തുന്ന ചിത്രങ്ങൾ കാണാം

കാലിന്മേൽ കാൽ കേറ്റി വെച്ച് സ്റ്റൈലായിട്ടിരിക്കുന്ന കുരങ്ങ്, ചിരിച്ചു മറിയുന്ന സീബ്രകളും സീലും, പിന്നിൽ വന്നിരിക്കുന്ന കൊക്കിൻ്റെ മുഖത്തു തന്നെ മൂത്രമൊഴിക്കുന്ന കണ്ടാമൃഗം. കോമഡി വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി ഫൈനലിസ്റ്റുകളിൽ ഉൾപ്പെട്ട ചില ചിത്രങ്ങളാണിത്. ഫോട്ടോഗ്രാഫർമാരായ പോൾ ജോയ്ന്സൺ-ഹിക്ക്സ്, ടോം സല്ലം എന്നിവർ ചേർന്ന് സംഘടിപ്പിക്കുന്ന മത്സരത്തിൻ്റെ ഫൈനലിസ്റ്റുകളായി 40 ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ ഏറ്റവും കൂടുതൽ ചിരിയുണർത്തുന്ന ചിത്രങ്ങൾ കാണാം.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More