Advertisement

മലപ്പുറം ജില്ലയിൽ ക്വാറികളും ക്രഷറുകൾക്കുമുണ്ടായിരുന്ന നിയന്ത്രണം ഭാഗീകമായി നീക്കി

September 17, 2019
0 minutes Read

മലപ്പുറം ജില്ലയിൽ ക്വാറികൾക്കും ക്രഷറുകൾക്കും ഉണ്ടായിരുന്ന പ്രവർത്തന നിയന്ത്രണം ഭാഗികമായി നീക്കി. നേരത്തെ ഭൂമിയിൽ വിള്ളൽ കാണപ്പെട്ട ചെക്കുന്ന് മലയിലെ 6 ക്വാറികളടക്കം 14 ക്വാറികൾ സംബന്ധിച്ച് കൂടുതൽ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ തീരുമാനമെടുക്കു എന്ന് ജില്ല കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

ഇക്കഴിഞ്ഞ ആഗസ്റ്റ് 9 നാണ് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവ മൂലമുള്ള അപകടങ്ങൾ കുറയ്ക്കുന്നതിന് മുൻകരുതൽ സ്വീകരിക്കുന്നതിനായി ക്വാറികളുടെ പ്രവർത്തനം നിരോധിച്ച് കളക്ടർ ഉത്തരവിട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top