Advertisement

ആലപ്പുഴയിൽ അപകടം: മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

September 29, 2019
Google News 0 minutes Read

എസ്എൽ പുരത്ത് ദേശീയ പാതക്കടുത്താണ് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചത്. 4 പേർക്ക് പരിക്ക്. മിനി വാനിൽ മീൻ ലോറി ഇടിച്ചപ്പോൾ ഇതിനിടയിലേക്ക് മറ്റൊരു ലോറി ഇടിച്ച് കയറുകയായിരുന്നു.അപകടത്തിൽ പെട്ട മിനി ലോറിയുടെ ഡ്രൈവറായ ആലപ്പുഴ സ്വദേശി സിജു(27)ആണ് മരിച്ചത്.


അപകടത്തിൽ പരുക്ക് പറ്റിയ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.

ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. വാഹനങ്ങൾ പൊളിച്ചായിരുന്നു അപകടത്തിൽ പെട്ടവരെ പുറത്തിറക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here