പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ജാഗ്രത നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അധികൃതർ പറഞ്ഞു.

ഉരുൾപൊട്ടൽ സാധ്യത മേഖലകളിൽ ഉള്ളവർ എമർജൻസി കിറ്റ് തയാറാക്കണമെന്നും തെക്ക് കിഴക്കൻ അറബിക്കടലിൽ മത്സബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ വകുപ്പ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top