രാമനും ലക്ഷ്മണനുമൊപ്പം വനവാസത്തിനിറങ്ങിയ ‘കുഞ്ഞുസീത’യുടെ ഡപ്പാംകൂത്ത്

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടതൽ പങ്കുവെക്കപ്പെട്ടത് കുഞ്ഞു സീതയുടെ നൃത്തമാണ്. രമാനും ലക്ഷ്മണനുമൊപ്പം നിൽക്കുന്ന സീത മേളത്തിനൊപ്പം മതിമറന്ന് നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്.

ഇന്നുവരെ കണ്ടതിൽവച്ച് ഏറ്റവും ക്യൂട്ട് വീഡിയോ എന്നും, കുട്ടിയുടെ സന്തോഷം കാണികളിലേക്കും പകരുന്നുവെന്നുമെല്ലാം വീഡിയോയ്ക്ക് താഴെ കമന്റുകൾ വരുന്നുണ്ട്. എവിടെ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നതെന്നോ , ആരാണ് വീഡിയോ പകർത്തിയതെന്നോ, ഈ കുഞ്ഞ് സീത ആരെന്നോ ഇപ്പോഴും ആർക്കും അറിയില്ല.

എന്നിരുന്നാലും ഇന്ന് ഈ കുഞ്ഞ് സീതയ്ക്ക് ആരാധകർ ഏറെയാണ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More