ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് പിന്തുണയുമായി ഖത്തറില്‍ നിന്ന് മഞ്ഞപ്പടയുടെ ഗാനം

കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് പിന്തുണയുമായി ഖത്തറില്‍ നിന്ന് മഞ്ഞപ്പടയുടെ ഗാനം. പിന്നണി ഗായകന്‍ അഫ്‌സലാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ സാന്നിധ്യത്തില്‍ ഗാനം പുറത്തിക്കി. കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് ആവേശമായി വീഡിയോ ഗാനം പുറത്തിറക്കിയത്. ഫ് ളാഷ് മോബിന്റെ അകമ്പടിയോടെയാണ് ഗാനം അവതരിപ്പിച്ചത്. കടലിളകി കരയിളകി…. എന്നുതുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News