കൊച്ചി എളമക്കരയിൽ മകൻ മാതാപിതാക്കളെ വെട്ടിക്കൊന്നു

കൊച്ചി എളമക്കരയിൽ മകൻ മാതാപിതാക്കളെ വെട്ടിക്കൊന്നു. സുഭാഷ് നഗറിലാണ് സംഭവം.  ചന്തു, സരസ്വതി എന്നിവരാണ് മരിച്ചത്. മകൻ സനൽ പൊലീസ് കസ്റ്റഡിയിൽ.

updating….

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More