Advertisement

അമിത വേഗത്തിൽ റോങ് സൈഡിലൂടെ വന്ന കാർ ഇടിച്ചിട്ടു; സ്‌കൂട്ടർ യാത്രക്കാർക്ക് ദാരുണാന്ത്യം; വീഡിയോ

November 12, 2019
2 minutes Read

അമിത വേഗത്തിൽ റോങ് സൈഡിലൂടെ വന്ന കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം.

രണ്ടു പേരായിരുന്നു സ്‌കൂട്ടറിൽ ഉണ്ടായിരുന്നത്. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചതായാണ് റിപ്പോർട്ടുകൾ. അമിത വേഗത്തിൽ കാർ ദിശതെറ്റിയെത്തിയതാണ് അപകട കാരണം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top