കോയമ്പത്തൂരിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കോയമ്പത്തൂർ ഇരിക്കൂർ റെയിൽവേ ട്രാക്കിൽ നാല് വിദ്യാർത്ഥികളെ ട്രെയിൻ തട്ടി മരിച്ച നിലയിലും ഒരാളെ ഗുരുതര പരിക്കോടെയും കണ്ടെത്തി. കോയമ്പത്തൂർ സുളൂർ സ്വകാര്യ എഞ്ചിനിയറിംഗ് കോളജിലെ വിദ്യാർത്ഥികളായ രാജ, രാജശേഖർ, ഗൗതം, കറുപ്പസ്വാമി എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ വിശ്വേശ്വരനെ കോയമ്പത്തൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് പോത്തന്നൂർ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here